
മൺറോതുരുത്ത്: നെൻമേനി കിഴക്ക് തോപ്പിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സതീശൻ, സജീവൻ, ശ്രീലത,സാബു. മരുമക്കൾ: പുഷ്പലത, ഷീജ, പരേതനായ വിജയൻ, അർച്ചന.