വാളത്തുംഗൽ: വെളിയിലഴികത്ത് ചേതന നഗർ - 129 ൽ പരേതനായ കാർത്തികേയന്റെ മകൻ കെ. സുദർശനൻ (കുട്ടപ്പൻ - 59) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: കെ.എസ്. സോനു, കെ. ചാന്ദിനി. മരുമകൾ: അഞ്ജലി. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.