ചാത്തന്നൂർ: കല്ലുവാതുക്കൽ ശാസ്ത്രിമുക്ക് ദീപാ നിവാസിൽ ചന്ദ്രൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: രേഖ, രശ്മി, ദീപ. മരുമകൻ: സുരേഷ് കുമാർ.