chandramathyamma-64

ചെമ്മക്കാട്: കുഴിയം ചന്ദ്രി വിലാസത്തിൽ പരേതനായ തുളസീധരൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രലേഖ, ചന്ദ്രലത. മരുമക്കൾ: ശ്രീകണ്ഠൻപിള്ള, അജീഷ്. സഞ്ചയനം 12ന് രാവിലെ 7ന്.