
ആയൂർ: വയയ്ക്കൽ കൗസ്തുഭത്തിൽ (അരിയോട്ട് വീട്) എൻ.പരമേശ്വരൻ
പിള്ള (84, റിട്ട. അദ്ധ്യാപകൻ, ഡി.വി.യു.പി.എസ് വയയ്ക്കൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: എൽ.രാജമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, തേവന്നൂർ). മക്കൾ: ഗീത, പ്രീത (കെ.എസ്.ഇ.ബി, കൊട്ടാരക്കര), പി.ആർ. ഹരി (ഡെപ്യുട്ടി ഡയറക്ടർ നാഷണൽ സേവിംഗ്സ്, കൊല്ലം). മരുമക്കൾ: സതീശൻ (റിട്ട. സബ് ഡിവിഷണൽ ഓഫീസർ, ബി.എസ്.എൻ.എൽ), അനിൽകുമാർ (റിട്ട. എംപ്ലോയിമെന്റ് ഓഫീസർ), സി.എസ്. സുജ (ആർ.വി.എച്ച്.എസ്.എസ്, വാളകം)