കരുനാഗപ്പള്ളി: അയണിവേലികുളങ്ങര വടക്ക് സുനിൽ ഭവനിൽ ആർ.സുരേന്ദ്രന്റെ ഭാര്യ കെ.സുശീല (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിൽ, സുമ. മരുമക്കൾ: ശാരി, സരസൻ. സഞ്ചയനം 11ന് രാവിലെ 8ന്.