
കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരിൽ മേക്കതിൽ പരേതനായ പുഷ്കരന്റെ ഭാര്യ തുളസി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്തോഷ്, ജലജകുമാരി. മരുമക്കൾ: സജിത, സുനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്