
കരുനാഗപ്പള്ളി: മരു. വടക്ക് ലക്ഷ്മി വിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രക്കുറുപ്പ്, ശാന്തമ്മ, പരേതയായ തങ്കമണി, രാധാകൃഷ്ണക്കുറുപ്പ്, രാധ, മണിയമ്മ. മരുമക്കൾ: വാസന്തിയമ്മ, പരേതനായ യശോധരൻപിള്ള, കൃഷ്ണൻപിള്ള, ശ്രീദേവി, വേലായുധൻപിള്ള, സതീഷ്കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.