നെടുവത്തൂർ: കിള്ളൂർ വള്ളുവട്ടത്ത് വീട്ടിൽ പരേതനായ ജി. ജനാർദ്ദനന്റെ ഭാര്യ ആർ.രാധാമണി (74) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ഷൈനി, രാജീവ്. സഞ്ചയനം 10ന് രാവില 7ന്.