
കൊട്ടാരക്കര: കലയപുരം ദേവകി സദനത്തിൽ രാധാകൃഷ്ണപിള്ള (52, മഹേശ്വരൻ, കലയപുരം 2550 നമ്പർ ശ്രീകൃഷ്ണവിലാസം കരയോഗം സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: അശ്വതി , ആദിത്യൻ.