
തഴവ: കുതിരപ്പന്തി തുണ്ടുതറ കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ ഗൗരികുട്ടി (98) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, തിരുവനന്തപുരം), ശ്രീധരൻ (റിട്ട.സി.ഐ.എസ്.എഫ് ), ശങ്കരൻകുട്ടി (മണിയൻ), വിജയമ്മ, ശാന്തമ്മ. മരുമക്കൾ: സുമതി, രമ, കനകമ്മ, ദേവരാജൻ (വിമുക്ത ഭടൻ), സോമരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്