
ശാസ്താംകോട്ട : മൈനാഗപ്പള്ളി വേങ്ങതെറ്റിക്കുഴിയിൽ (കിണറുവിളയിൽ) കെ.സി. മത്തായി (92, ജോസ് ബ്രദേഴ്സ് സാമിൽ ഉടമ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ഡാനിയേൽ കുട്ടി, എലിസബത്ത് ബാബു, ജോസ് മത്തായി (കേരളാകോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം), ജോൺസൺ മത്തായി. മരുമക്കൾ: സാനി ഡാനിയേൽ, ബാബു വർഗീസ്,ഷെറിൻ ജോസ്, ഹെലൻ ജോൺസൺ.