കൊല്ലം: കൊട്ടാരക്കര കടയ്ക്കോട് താന്നിക്കൽ വീട്ടിൽ വി. മുരളീധരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: താരാമണി. മക്കൾ: മോളി, മഹേഷ്. മരുമകൻ: വിജിൻ മനോഹരൻ.