
കരുനാഗപ്പള്ളി: പട. നോർത്ത് പുത്തൻ മഠത്തിൽ ടി.എസ്. ചന്ദ്രൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: എം. ഇന്ദിരാമ്മ. മക്കൾ: സി. സന്തോഷ് (കുവൈറ്റ്), സി. സജീവ് (ദുബായ്). മരുമക്കൾ: എൽ. ലക്ഷ്മി (അദ്ധ്യാപിക ശ്രീ ശ്രീ അക്കാഡമി എഴുകോൺ), ആർ. രേണുക (കേരള ബാങ്ക് തേവലക്കര ബ്രാഞ്ച്). സഞ്ചയനം 12ന് രാവിലെ 8ന്.