
വവ്വാക്കാവ്: നീലികുളം ഇന്ദു ഭവനത്തിൽ ജനാർദ്ദനൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: പരേതയായ പ്രഭാദേവി, പ്രദീപ് കുമാർ (കെ.ഇ.എൽ, കുണ്ടറ), പ്രശാന്ത് കുമാർ, പ്രശോഭാദേവി. മരുമക്കൾ: ശശി ശേഖരൻ നായർ (റിട്ട. കെ.എസ്.ഇ.ബി), സിന്ധുമോൾ (ഫാർമസിസ്റ്റ്, താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), രഘുകുമാർ, ശ്രീലത (ശ്രീവിദ്യധി രാജാ കോളേജ്, കരുനാഗപ്പള്ളി).