balakrishanapilla-89

നെടുവത്തൂർ: ആനക്കോട്ടൂർ കല്ലു വിളാകത്തു വീട്ടിൽ കെ. ബാലകൃഷ്ണപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി കുട്ടിഅമ്മ. മക്കൾ: ചിത്തിര കുമാരി, ഓമനക്കുട്ടൻപിള്ള, ജയകുമാർ (സഹകാർ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ്‌ ). മരുമക്കൾ: വിജയൻപിള്ള , വസന്തകുമാരി , ആശ.