
കൊല്ലം: പട്ടത്താനം മൈത്രി നഗർ - 90 തക്ഷശിലയിൽ ആർ. ഗോപാലകൃഷ്ണൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശശ്മാനത്തിൽ. ഭാര്യ: പരേതയായ ശാരദാംബിക. മക്കൾ: സിദ്ധികൃഷ്ണൻ, സായികൃഷ്ണൻ (യു.കെ). മരുമക്കൾ: ബിന്ദു, രാജശ്രീ (യു.കെ).