കൊല്ലം: ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ വിഷയമായ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 2.30 ന് അഭിമുഖം നടക്കും. അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: എംകോം, ബിഎഡ്/ എംഎഡ്, നെറ്റ് /സെറ്റ്