paravur-
അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്ക് തേൻ നൽകി പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ തേൻകണം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ഐ.സി.ഡി.എസ് നടപ്പാക്കുന്ന തേൻകണം പദ്ധതി അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്ക് തേൻ നൽകി നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ് ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്. ഗീത, ഒ. ഷൈലജ, നിഷാകുമാരി, സൂപ്പർവൈസർ ദീപ തുടങ്ങിയവർ പങ്കെടുത്തു.