meenakshiyamma-89

വടക്കുംതല: തെക്കേമണ്ണൂർ പരേതരായ ദാമോദരകുറുപ്പിന്റെയും ജാനകിപ്പിള്ളയുടെയും മകൾ കോളഭാഗത്ത് മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 8ന്.