കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണം സതി സദനത്തിൽ പരേതനായ കെ. ചന്ദ്രന്റെ ഭാര്യ കെ. തങ്കമ്മ (68) നിര്യാതയായി. മക്കൾ: സി. സിന്ധു (സെയിൽ ടാക്സ്), സി.സിഗന്ധരൻ, സി.സന്ധ്യ, സി.സതി. മരുമക്കൾ: എസ്. മധു, കെ. ഉഷ, എ. രാജു, പി.കൃഷ്ണൻകുട്ടി (കേരള യൂണിവേഴ്സിറ്റി).