ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കിടങ്ങയം കന്നിമേൽ മങ്ങാട്ട് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ശിവരാമപിള്ള, ഇന്ദിരഅമ്മ. മരുമക്കൾ: ലക്ഷിക്കുട്ടിഅമ്മ, തുളസീധരൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.