
പുത്തൂർ: ശ്രീനാരായണപുരം ബാബുവിലാസത്തിൽ (കിണറുവിള) പരേതനായ നീലാംബരന്റെ ഭാര്യ സുഗദമ്മ നീലാംബരൻ (70) നിര്യാതയായി. മക്കൾ: എൻ. ബാബുലാൽ (പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ , സി.പി.എം പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം), എൻ. ഷാബുലാൽ (ബിസിനസ്), എൻ. സുനിൽ ലാൽ (ബിസിനസ്). മരുമക്കൾ: രേഖ, രാഖി, പാർവ്വതി. സഞ്ചയനം 16ന് രാവിലെ 8ന്.