കൊട്ടാരക്കര: നെടുമൺകാവ് കുടിക്കോട് അജയമന്ദിരത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (72) നിര്യാതയായി. മക്കൾ: അജിതകുമാരി (താലൂക്ക് ആശുപത്രി, കൊട്ടാരക്കര),പരേതനായ അജയകുമാർ.