
കൊല്ലം: പെരിനാട് നീരാവിൽ രാധാനിവാസിൽ പരേതനായ അർജുനന്റെ ( റിട്ട. കെ.എസ്. ആർ.ടി.സി) ഭാര്യ ബി.എൽ.രാധമ്മ (76, റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ അഞ്ചാലുംമൂട്) നിര്യാതയായി. സംസ്കാരം ഇന്ന്. മകൻ: രതീഷ് കുമാർ. മരുമകൾ: അയന.