
കരിക്കോട്: ടി.കെ.എം.സി പനയ്ക്കൽ വീട്ടിൽ വിശ്വനാഥൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: വിനോദ്, ദിനേഷ്, രതീഷ്, അനീഷ്, അജീഷ്. മരുമക്കൾ: ആശ, രജനി, സുമി, രതി.