gopinadhanpilla-g-65

കൊട്ടാരക്കര: അന്നൂർ തരംഗിണിയിൽ ജി. ഗോപിനാഥൻപിള്ള (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സൗമ്യ, സുമേഷ്. മരുമക്കൾ: ശ്രീരാജ്, ആര്യ.