ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറ് കുറ്റിച്ചഴികത്ത് തെക്കതിൽ രാജേന്ദ്രൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പൊതു ശ്മശാനത്തിൽ. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: സഞ്ജു, സുജിത്ത്. സഞ്ചയനം 13ന് രാവിലെ 7ന്.