കിഴക്കേ കല്ലട: നിലമേൽ ചാണാട്ടഴികത്ത് വീട്ടിൽ മനോജ് കുമാരിന്റെ ഭാര്യ സുചി മനോജ് (38) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൾ: വൈഗ മനോജ്.