lalitha-g-67

തേവലക്കര: പാലയ്ക്കൽ തെക്കടുത്ത് വീട്ടിൽ ജി. സോമന്റെ ഭാര്യ ജി. ലളിത (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: എസ്. രാജീവ്, പരേതനായ രാജേഷ്, സോമലത, രാഹുൽ. മരുമക്കൾ: ചന്ദ്രബോസ്, ബിന്ദു, പാർവതി.