yohanan-o-88

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പുനിക്കോലി പൊയ്ക കിഴക്കേവിള വീട്ടിൽ ഒ. യോഹന്നാൻ (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സാലി, ജോൺതോമസ് (കുവൈറ്റ്), ഷിബു ജോൺ (സൗദി), ഷാജി ജോൺ (സൗദി), മിനി മാത്യു, ഷൈനി. മരുമക്കൾ: ജേക്കബ് ( റിട്ട. പൊലീസ്), അനുതോമസ് (കുവൈറ്റ്), ബീന (വാളകം ആർ.വി.എച്ച്.എസ്), ജിജി ഷാജി (കാർമൽ സ്കൂൾ), മാത്യു വൈദ്യൻ (സൗദി), പി. ജോജി (ബിസിനസ്, കരുനാഗപ്പള്ളി).