ചവറ: നീണ്ടകര സൗരഭ മന്ദിരത്തിൽ (ബേബി മന്ദിരം) പരേതനായ വാസവന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: സൗരഭൻ, ബേബി, സുശീലൻ, നിർമ്മല. മരുമക്കൾ: തങ്കമണി, ഭദ്രൻ, അയ്യപ്പൻ, ധനപാലൻ. സഞ്ചയനം 13ന് രാവിലെ 6.30ന്.