ചാത്തന്നൂർ: കോട്ടയം സാംസ്കാരിക കമലദളം അക്കാഡമി ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് ചാത്തന്നൂർ വിജയനാഥിന് കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ സമ്മാനിച്ചു.ചടങ്ങിൽ കവി ലതിക സുഭാഷ്, സാഹിത്യകാരന്മാരായ ജയൻ പ്രസാദ്, പി.വി. ശശിധരൻ, ഡി.രാജപ്പൻ പൂഞ്ഞാർ,
എൻ.എൻ. ലാലു, മാമ്പള്ളി ജി.ആർ.രഘുനാഥ് എന്നിവർ സംസാരിച്ചു.