
പന്മന: മനയിൽ ചെട്ടിശ്ശേരിൽ പൂക്കുഞ്ഞ് (80, റിട്ട. കെ.എം.എം.എൽ ചവറ) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ആമിന, നാസർ (കേരള ബാങ്ക്, ഓച്ചിറ), നിസാർ (എൻ.സി എൻജിനീയറിംഗ് വർക്ക്സ് പന്മന മനയിൽ). മരുമക്കൾ: നിഷാദ് (സിദ്യ), സുബിന (താലൂക്ക് ഓഫീസ്, മലപ്പുറം), സുമയ്യ.