പരവൂർ: കുറുമണ്ടൽ പുതുവീട്ടിൽ പടിഞ്ഞാറ്റതിൽ (പാർവതി നിലയം) വസന്തകുമാരിഅമ്മ (68) നിര്യാതയായി. സഞ്ചയനം 14ന് രാവിലെ 8ന്. മകൾ: സ്മിത. മരുമകൻ: രാജു.