പരവൂർ: പൂതക്കുളം ഗ്രാമപഞ്ചയത്തിലെ ലൈഫ് 2020 പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളുടെ കരട് ലിസ്റ്റ് പഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 17ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിക്കണമെന്ന് അസി.സെക്രട്ടറി ഷൈനി വിശ്വംഭരൻ അറിയിച്ചു.