കുന്നിക്കോട്: കാര്യറ നല്ലൂർ കിഴക്കേതിൽ മോഹനൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ധനുഷ്, ധന്യ. മരുമക്കൾ: രഹന, ബിനുരാജ്. സഞ്ചയനം 16ന് രാവിലെ. റിട്ട. എസ്.ഐ സെൽവരാജന്റെ സഹോദരനാണ്.