കൊല്ലം: ഡീസന്റ് ജംഗ്ഷൻ രാജേഷ് ഭവനിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീലത, രാജേഷ്. മരുമക്കൾ: സതീഷ് കുമാർ, ശാന്തി.