retnamma-82

മൺറോത്തുരുത്ത്: വള്ളുവൻ ചാലിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ രത്നമ്മ (82) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 7ന്.