പള്ളിക്കൽ: വളവുപച്ച ഇടക്കുന്നിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സുലൈഖാബീവി (88) നിര്യാതയായി. മക്കൾ: പീര് മുഹമ്മദ്, നസീർ, ആബിദാബീവി, സൗദാബീവി, നദീറാ ബീവി, റംലാബീവി. മരുമക്കൾ: നസീറ, റഫീക്കാബീവി, നൂഹ് കണ്ണ്, സലാഹുദ്ദീൻ, മർഹൂം ബഷീർ.