
പത്തനാപുരം: കാര്യറ വലിയ തറയിൽ പരേതനായ എബ്രഹാം ജോണിന്റെ ഭാര്യ എലിസബത്ത് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂർ കാർമ്മൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റോ എബ്രഹാം, അജി എബ്രഹാം, സൂസമ്മ ജോൺ, തോമസ് ജോൺ. മരുമക്കൾ: സുജ ആന്റോ, എഡ് വിൻ.