
കിഴക്കേ കല്ലട: മറവൂർ മുറിയിൽ കോളയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കെ.എ. തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ. ഡാഡു, ലിസി സാം, മേഴ്സി വർഗീസ്, ഡെയ്സി തോംസൺ, കെ. സാബു. മരുമക്കൾ: ലിസി ഡാഡു, എം.കെ. സാമുക്കുട്ടി, ജി. ഗീവർഗീസ്, തോംസൺ, സി. ബിന്ദു.