sunil-55

കൊല്ലം: അയത്തിൽ സുരഭി നഗർ - 205 എയിൽ ഗൗരിശങ്കരം വീട്ടിൽ പരേതരായ സോമരാജന്റെയും യശോധയുടെയും മകൻ എസ്. സുനിൽ (55, പ്ലാസ ഏജൻസീസ്) നിര്യാതനായി. സഹോദരങ്ങൾ: ബിനു, ബിന്ദു. സഞ്ചയനം 26ന് രാവിലെ 8ന്.