കൊല്ലം: ശ്രീനാരായണ കോളേജിലേക്ക് 2022- 23 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസി. പ്രൊഫസർ തസ്തികയിൽ ഇംഗ്ലീഷ്, മലയാളം, ജേർണലിസം, ഹിന്ദി, സംസ്കൃതം, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ വരാവുന്ന ഒഴിവുകളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഈ മാസം 14ന് രാവിലെ 10 മുതൽ കോളേജിൽ അതാത് ഡിപ്പാർട്ട്മെന്റുകളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.