thankamma-amma-c-90

കൊല്ലം: കന്നിമേൽ നഗർ പനയ്ക്കൽ പടിഞ്ഞാറ്റതിൽ പരേതനായ നീലകണ്ഠൻപിള്ളയുടെ ഭാര്യ സി. തങ്കമ്മഅമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയദേവി, വിജയമ്മഅമ്മ, വിജയാനന്ദൻപിള്ള. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ അയ്യപ്പൻപിള്ള, രാജി. സഞ്ചയനം 13ന് രാവിലെ 8ന്.