santha-s-71

ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര പ്ലാവിള വീട്ടിൽ പുഷ്പനന്ദന്റെ ഭാര്യ എസ്. ശാന്ത (71) നിര്യാതയായി. മക്കൾ: പി.എസ്. സുനി, പി.എസ്. മിനി. മരുമക്കൾ: എ.ഡി. അലക്സ്‌ (റെയിൽവേ), വി. റെജി. സഞ്ചയനം 13ന് രാവിലെ 7ന്.