thulasidharan-56

ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് കൊച്ചു പ്ലാംമൂട് മുകളുവിള വീട്ടിൽ തുളസീധരൻ (56) നിര്യാതനായി. (എസ്.എൻ.ഡി.പി യോഗം കൊച്ചുപ്ലാംവിള 6440-ാം നമ്പർ ഡോ. പല്‌പു മെമ്മോറിയൽ ശാഖാ കമ്മിറ്റിയംഗം). സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: സിന്ധു. മക്കൾ: കാർത്തിക, മിഥുൻ. മരുമകൻ: അനുരൂപ്.