dhamodharan-unnuthan-7

ഓയൂർ: മീയന രജിത വിലാസത്തിൽ ദാമോദരൻ ഉണ്ണിത്താൻ (76) നിര്യാതനായി. ഭാര്യ: വനജാക്ഷിഅമ്മ. മക്കൾ: വിമല, ഗോപൻ, ഗീത, രാജേഷ്, രജിത. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, രജനി, പ്രസാദ്, ഗോപിക, സുരേഷ് കുമാർ. സഞ്ചയനം 14ന്.