ആദിച്ചനല്ലൂർ: കന്നുംപുറത്ത് വീട്ടിൽ (എസ്.ജെ ഭവൻ) പ്രകാശ് പിള്ളയുടെ ഭാര്യ ഗീതാകുമാരി (51) നിര്യാതയായി.