parameshwaranpilla-66

ചവറസൗത്ത്: മാലിഭാഗം മുക്കോടിൽ വീട്ടിൽ പരമേശ്വരൻപിള്ള (റിട്ട. ഖാദി ബോർഡ് കൊല്ലം, 66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: കൃഷ്ണരാജ്, കൃഷ്ണേന്ദു. മരുമക്കൾ: ശ്രീകാന്ത്, ലക്ഷ്മി.